knight
ഇംഗ്ലീഷ്
തിരുത്തുക- പരാക്രമി
- സർ എന്ന ബിരുദമുള്ള പദവി
- സ്ഥാനി
- പ്രഭു
- യോദ്ധാവ്
- അശ്വാരൂഢനായ പോരാളി
- സർ എന്ന ബിരുദമുള്ള പദവി വഹിക്കുന്ന ആൾ
- സഞ്ചാരമാടമ്പി
- ക്വിക്സോട്ടിക്
- ചിന്താഗതിക്കാരൻ
- ആദർശവാദിയായ സാഹസികൻ
- ചുറ്റിക്കറങ്ങുന്ന കുതിരപ്പോരാളി
- (പഴയകാലത്ത്) സാഹസികകൃത്യങ്ങൾ ചെയ്യാൻ അവസരം തേടി അലഞ്ഞു തിരിഞ്ഞിരുന്ന കുതിരപ്പോരാളി
- വഴിക്കച്ചവടക്കാരൻ
- തെണ്ടി