knocking
ഇംഗ്ലീഷ്
തിരുത്തുകഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അപസ്‌ഫോടനം
- ആന്തര ദഹന എൻജിനിൽ ഇന്ധനത്തിന്റെ ജ്വലനത്തിലെ അപാകതമൂലം ഉണ്ടാകുന്ന ഒരു പ്രതിഭാസം. അപസ്‌ഫോടനം മൂലം സിലിണ്ടറിൽ മർദതരംഗങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. ചുറ്റികകൊണ്ട് അടിക്കുന്നതുപോലുള്ള ശബ്‌ദം കേൾക്കാം. ഇത് എൻജിന് ദോഷകരമാണ്. പെട്രാൾ എൻജിനിൽ അപസ്‌ഫോടനം ഒഴിവാക്കാൻ പെട്രാളിൽ ടെട്രാ ഈഥൈൽ ലെഡ് എന്ന സംയുക്തം ചേർക്കാറുണ്ട്. ഇത്തരം സംയുക്തങ്ങൾക്ക് ആന്റിനോക്ക് എന്നാണ് പറയുന്നത്. ഇതുവഴി അന്തരീക്ഷത്തിലെത്തുന്ന ലെഡ് അപകടകാരിയായതിനാൽ ഇത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.
- മുട്ടുക
- തട്ടുക
- പ്രഹരിക്കുക
- മുട്ടൽ
- വിരൽ മടക്കി കൊട്ടൽ
- തട്ടൽ
- തട്ടിത്താഴെയിടുക
- വിരൽ മടക്കി കൊട്ടുക
- തലയ്‌ക്കടിച്ച് ബോധം കെടുത്തുക
- കൊല്ലുക
- പദ്ധതി തകർത്തുകളയുക
- വില കുറച്ചുകൊടുക്കുക
- മോഷ്‌ടിക്കുക
- ജോലി ഉപേക്ഷിക്കുക
- തുടരെ പ്രഹരിക്കുക
- അലഞ്ഞുതിരിയുക
- അവ്യസ്ഥിത ജീവിതംനയിക്കുക
- അടിച്ചു നിലംപറ്റിക്കുക
- തകർക്കുക
- ഇടിച്ചു താഴെയിടുക
- മത്സരത്തിൽ തോറ്റു പുറത്താവുക
- പൂർണ്ണമായി വിജയിക്കുക
- അത്ഭുതപ്പെടുത്തുക