losing
ഇംഗ്ലീഷ്
തിരുത്തുക- വഴിതെറ്റൽ
- വഴിതെറ്റുക
- അവമതിക്കു പാത്രമാകുക
- കൊലപ്പെടുത്തുക
- നഷ്ടപ്പെടുത്തുക
- നഷ്ടമാകുക
- പാഴാക്കുക
- അപജയം
- അനാവശ്യ ചെലവു ചെയ്യുക
- കിട്ടാതെ വരുക
- അപ്രത്യക്ഷമാകുക
- മരിക്കുക
- കളിയിലോ പന്തയത്തിലോ തോല്ക്കുക
- ഒഴിവാക്കുക
- വെറുതെ കളയുക
- സന്ദർഭം പാഴാക്കുക
- നഷ്ടപ്പെടുക
- ഇല്ലാതാവുക
- തോൽവി പറ്റുക
- നഷ്ടമാക്കുക
- പിറകിലാവുക
- അടുത്ത ബന്ധുവിനെ മരണം മൂലം നഷ്ടമാകുക
- നിലതെറ്റുക
- മതിമറന്നുപോവുക
- ആസക്തനാവുക
- മിയിച്ചിരിക്കുക