multi
ഇംഗ്ലീഷ്
തിരുത്തുക- വിവിധം
- അനേകം, വളരെ, ബഹു എന്നീ അർത്ഥത്തിലുള്ള ഉപസർഗ്ഗം
- വിവിധ
- അനേകം
- പല
- ബഹു
- നാനാവർണ്ണം
- കോടീശ്വരൻ
- പല ദശലക്ഷം രൂപയുടെ ആസ്തി ഉള്ള ആൾ
- ഒന്നിലധികം നിലകളുള്ള കെട്ടിടം
- ബഹുനിലക്കെട്ടിടം
- ഒരേ സമയം വിവിധ ആളുകൾക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടർ സിസ്റ്റം
- ഒരു കമ്പ്യൂട്ടറിൽ ഒരേ സമയം ഒന്നിൽക്കൂടുതൽ പ്രാഗ്രാമുകൾ ചെയ്യുന്ന രീതി