ഇംഗ്ലീഷ്

തിരുത്തുക
  1. ചെറുമെത്ത
  2. നിറസാധനം
  3. മാനസിക രോഗാശുപത്രിയിലെ ശബ്‌ദനിരുദ്ധ ചുമരുകളുള്ള മുറി
  4. ഭ്രാന്താശുപത്രിയിലെ ഭിത്തിയിൽ പതുപതുത്ത വസ്‌തു ഒട്ടിച്ച മുറി
  5. പിടിച്ചുപറിക്കാരൻ
  6. പിടിച്ചുപറിക്കുക
  7. ചെറുമെത്ത
  8. ജീനി
  9. ജലച്ചെടികളുടെ പൊന്തിനിൽക്കുന്ന ഇല
  10. പാദരക്ഷ
  11. ലറ്റർപാഡ്‌
  12. മൃദൂപധാനം
  13. വച്ചെഴുത്തുപകരണം
  14. ഇല
  15. റബർസ്റ്റാമ്പിനുള്ള മഷിലിപ്‌തമായ പാഡ്‌
  16. ബ്ലോട്ടിങ്ങ്‌ പാഡ്‌
  17. നിറയ്‌ക്കുക
  18. തെരികവയ്‌ക്കുക
  19. പതുക്കെ നടക്കുക
  20. മന്ദഗമനം ചെയ്യുക
  21. പാത
  22. പഥം
  23. മെത്ത
  24. മൃദുവായ പര്യാണം
  25. ചുമ്മാട്‌
  26. കീബോർഡിന്റെ വലതുവശത്തുള്ള മിനി ന്യൂമെറിക്‌ കീബോർഡ്‌
  27. കമ്പ്യൂട്ടറിന്റെ കീ ബോർഡിൽ ഒരു ഭാഗത്ത്‌ അക്കങ്ങളും അതിനോടനുബന്ധിച്ച്‌ ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
  28. സംസാരം നീട്ടിക്കൊണ്ടുപോകാൻ കഴമ്പില്ലാത്ത കാര്യങ്ങൾ പറയുക
  29. റബ്ബർസീലിൽ മഷി പുരട്ടുന്നതിനുള്ള സംവിധാനം
"https://ml.wiktionary.org/w/index.php?title=padding&oldid=520471" എന്ന താളിൽനിന്ന് ശേഖരിച്ചത്