perplexing
ഇംഗ്ലീഷ്
തിരുത്തുക- അമ്പരന്ന
- അന്ധാളിക്കുന്ന
- സംഭ്രാന്തമായ
- ഉൽക്കണ്ഠാകുലമായ
- പരിഭ്രമിപ്പിക്കുന്ന
- കുഴക്കുന്ന
- വിഷമമുള്ള
- അന്തംവിടുവിക്കുക
- ചിന്താക്കുഴപ്പം വരുത്തുക
- കർത്തവ്യമൂഢനാക്കുക
- അമ്പരപ്പിക്കുക
- സംഭ്രമിപ്പിക്കുക
- ചഞ്ചലപ്പെടുത്തുക
- കൂട്ടിക്കുഴയ്ക്കുക
- അന്തം വിടുക
- കുഴങ്ങുക
- കൂട്ടിക്കുഴയ്ക്കുന്നതായ
- കർത്തവ്യമൂഢനായ
- ചഞ്ചലപ്പെടുത്തുന്നതായ
- കുഴങ്ങിയ
- അമ്പരപ്പ്
- പരിഭ്രമം
- ഉൽക്കണ്ഠ
- അന്ധാളിപ്പ്
- വ്യാകുലത