ഉച്ചാരണം

തിരുത്തുക

അന്തം

പദോൽപ്പത്തി: (സംസ്കൃതം)
  1. അവസാനം, അറ്റം, അഗ്രം; * ആദി;
  2. മരണം, നാശം;
  3. അവസാനഭാഗം, വക്ക്, പ്രാന്തം, അതിര്;
  4. സമീപം, അടുക്കൽ, സന്നിധാനം, അയൽപക്കം, ഉപാന്തം;
  5. (വ്യാകരണം) ഒരു പദത്തിന്റെ അവസാനം ഉള്ള അക്ഷരം;
  6. ഒരു പ്രശ്നത്തിന്റെ നിശ്ചയം, നിർണയം, തീർപ്പ്;
  7. ആകെത്തുക, മൊത്തം;
  8. ഒരു വലിയ സംഖ്യ (പതിനേഴുസ്ഥാനമുള്ളത്);
  9. വിഭാഗം;
  10. അന്തർഭാഗം

അന്തം

  1. ചന്തം, ഭംഗി. (പ്ര.) അന്തം ചാർത്തുക; ചില ക്രിസ്തീയവിഭാഗങ്ങൾക്കിടയിൽ വിവാഹത്തിന്റെ തലേദിവസം ക്ഷൗരം ചെയ്യിക്കുന്ന ചടങ്ങ്; അന്തം വിടുക; അമ്പരക്കുക
"https://ml.wiktionary.org/w/index.php?title=അന്തം&oldid=550138" എന്ന താളിൽനിന്ന് ശേഖരിച്ചത്