ഇംഗ്ലീഷ്

തിരുത്തുക
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Persona non grata എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ശബ്ദോത്പത്തി

തിരുത്തുക

ലത്തീൻ persona (പെഴ്സോണാ) ‘വ്യക്തി’ + non (നോൺ) ‘അല്ലാത്ത’ + grata (ഗ്രാറ്റാ) (‘സ്വീകാര്യൻ’ എന്നറ്ത്ഥമുള്ള gratus എന്ന വാക്കിൽ നിന്ന്).

ഉച്ചാരണം

തിരുത്തുക
  • പെഴ്സോണാ നോൺ ഗ്രാറ്റാ IPA: /pə'səʊnə nɒn 'grɑ:tə/
persona non grata (personae non gratae)
  1. അനഭിമതൻ, അനഭിമത, സ്വാഗതം ചെയ്യപ്പെടാത്ത വ്യക്തി - വിശിഷ്യ ഒരു വിദേശരാജ്യത്തു സ്വാഗതമില്ലാത്ത നയതന്ത്രപ്രതിനിധി
"https://ml.wiktionary.org/w/index.php?title=persona_non_grata&oldid=521508" എന്ന താളിൽനിന്ന് ശേഖരിച്ചത്