picketing
ഇംഗ്ലീഷ്
തിരുത്തുക- കുറ്റി
- കാവൽപ്പട
- കാവൽക്കാർ
- ബഹിഷ്ക്കരിക്കൽ
- വളച്ചു കെട്ടുക
- പണിമുടക്കുകാലത്ത് പണിക്കുപോകുന്നവരെ തടയുക
- മരക്കൊളുത്ത്
- കാവൽ
- പിക്കറ്റുചെയ്യൽ
- പണിമുടക്കുകാലത്ത് മറ്റുള്ളവർ പണിക്കുപോകാതെ നോക്കുവാൻ നിർത്തുന്നവ്യക്തിയോ സംഘമോ
- കാൽവയ്ക്കുക
- രക്ഷയ്ക്കുവേണ്ടി സ്ഥാപിക്കുക
- പിക്കറ്റു ചെയ്യുന്നവൻ
- പണിമുടക്കുമ്പോൾ മറ്റുള്ളവരെ കയറ്റാതെ കാത്തു നില്ക്കുന്നയാൾ
- പ്രവൃത്തി തടയുക
- ധർണ്ണ (സമരം) നടത്തുക
- സമരം ചെയ്യാൻ തയ്യാറുള്ള തൊഴിലാളി