policies
ഇംഗ്ലീഷ്
തിരുത്തുക- തന്ത്രം
- രാഷ്ട്രീയനായം
- കൗശലം
- നയം
- നയചാതുര്യം
- രാജ്യംനയം
- ബുദ്ധിവൈഭവം
- ഇൻഷ്വറൻസ് പോളിസി
- നീതി
- രാജ്യതന്ത്രം
- പ്രതിജ്ഞാപത്രം
- നയങ്ങൾ
- രീതികൾ
- തന്ത്രങ്ങൾ
- ഒട്ടകപ്പക്ഷിനയം
- ഇൻഷ്വറൻസ് പോളിസി എടുത്തയാൾ
- ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
- ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
- രാഷ്ട്രതന്ത്രജ്ഞത
- ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക
- ദുർബ്ബലമായ നയം