port
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുകport (s)
- തുറമുഖം
- കമ്പ്യൂട്ടറിലെ ബാഹ്യോപകരണങ്ങളുമായി ഘടിപ്പിക്കുന്ന ഭാഗം
ക്രിയ
തിരുത്തുകport (third-person singular simple present -, present participle -, simple past -, past participle -)
- അനുയോജ്യമായ തട്ടകത്തിനുവേണ്ടി (സോഫ്റ്റ്വെയർ) മാറ്റിയെടുക്കുക