raising
ഇംഗ്ലീഷ്
തിരുത്തുക- പൊന്തിക്കൽ
- ഉയർത്തൽ
- കർദ്ദിനാളാക്കി ഉയർത്തപ്പെട്ട
- ഉയർത്തുക
- പൊക്കുക
- നിവർത്തുക
- ഉദ്ധരിക്കുക
- കരേകേറ്റുക
- ഉന്നതിപ്പെടുത്തുക
- ആരംഭിക്കുക
- നിർമ്മിക്കുക
- എഴുന്നേൽപിക്കുക
- സൃഷ്‌ടിക്കുക
- ഉളവാക്കുക
- ഉറക്കമുണർത്തുക
- ഉത്സാഹിപ്പിക്കുക
- ഉയർന്നു വരുക
- അധികമാക്കുക
- ശേഖരിക്കുക
- കെട്ടിപ്പടുക്കുക
- പുനരുത്ഥാനം ചെയ്യുക
- ഉദ്‌ഭൂതമാകുക
- പുനർജ്ജീവിപ്പിക്കുക
- വളർത്തുക
- പണമുണ്ടാക്കുക
- ആശ്ചര്യം പ്രകടിപ്പിക്കുക
- കുത്തിപ്പൊന്തിക്കുക
- എഴുന്നേൽക്കുക
- വർദ്ധിപ്പിക്കുക
- കൂട്ടുക
- കിളർത്തുക
- ഉണ്ടാകുക
- വളരുക
- പൊങ്ങുക
- ഉണർത്തുക
- ഉജ്ജീവിപ്പിക്കുക
- ഉന്നയിക്കുക
- പ്രസ്‌താവിക്കുക
- വർദ്ധന
- കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക
- ബഹുമാനസൂചകമായ ഹാറ്റ പൊക്കിപ്പിടിക്കുക
- ഞെട്ടിയതുപോലഭിനയിക്കുക
- അത്ഭുതമോ ആശ്ചര്യമോ കോപമോ പ്രകടിപ്പിക്കുക
- അഭിപ്രായ വ്യത്യാസവും സംശയവും പ്രകടിപ്പിക്കുക
- ഉയിർത്തെഴുന്നേൽപ്പിക്കുക