re-collect
ഇംഗ്ലീഷ്
തിരുത്തുക- സ്മരിക്കുക
- പരിചിന്തനം ചെയ്യുക
- ഓർത്തുനോക്കുക
- സ്മൃതിധ്യാനത്തിൽ മുഴുകുക
- ഓർമ്മിക്കുക
- അനുസ്മരിക്കുക
- വീണ്ടും ശേഖരിക്കുക
- പുനഃസമാഹരിക്കുക
- യോജിപ്പിക്കുക
- തിരികെ ചേർക്കുക
- യന്ത്രഘടകങ്ങളെ വീണ്ടും കൂട്ടിച്ചേർക്കുക
- പുനഃസംഘടിപ്പിക്കുക
- ഓർമ്മ
- അനുസ്മരണ
- ഓർമ്മയെത്തുന്ന കാലം
- ഓർമ്മിക്കൽ
- പൂർവ്വകഥാസ്മൃതി
- സ്മരണ
- ഓർക്കാൻ കഴിയുന്ന
- പൂർവ്വസ്മരണയുള്ള