relaxed
ഇംഗ്ലീഷ്
തിരുത്തുക- അയഞ്ഞ
- വിഗളിതമായ
- സ്വസ്ഥതയുള്ള
- അയവാക്കുക
- ആശ്വസിപ്പിക്കുക
- വിനോദം നൽകുക
- സ്വാസ്ഥ്യം വരുത്തുക
- ശിഥിലമാക്കുക
- വിശ്രമം നൽകുക
- മന്ദീകരിക്കുക
- മലബന്ധമില്ലാതാക്കുക
- ഉദാസീനമാകുക
- ഇളയ്ക്കുക
- വയറിളക്കുക
- ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക
- തളരുക
- ശാന്തമാക്കുക
- മോചിപ്പിക്കുക
- വിശ്രമിക്കുക
- മിതമാക്കുക
- അയവ്
- ന്യൂനീഭാവം
- ശിക്ഷ ഇളവു കൊടുക്കൽ
- വിശ്രാന്തി
- ജോലിയിൽനിന്നുള്ള വിരാമം
- ഉല്ലാസം
- വിശ്രമം
- വിനോദം
- ഇളവ്
- മോചനം
- സ്വസ്ഥമായ
- ആശ്വാസമുള്ള
- ആശ്വാസകരമായ