ഇംഗ്ലീഷ്

തിരുത്തുക
  1. തെര്യപ്പെടുത്താവുന്ന
  2. വിവരിക്കപ്പെടാവുന്ന
  3. ഇടക്കാല റിപ്പോർട്ട്‌
  4. വൃത്താന്തമറിയിക്കുക
  5. വിവരങ്ങളെഴുതി അറിയിക്കുക
  6. ആവലാതി ബോധിപ്പിക്കുക
  7. റിപ്പോർട്ടയയ്‌ക്കുക
  8. പ്രസിദ്ധപ്പെടുത്തുക
  9. മേലധികാരിയെ അറിയിക്കുക
  10. മുമ്പാകെ ഹാജരാകുക
  11. മറുപടി പറയുക
  12. വിവരമറിയിക്കുക
  13. കുറ്റപ്പെടുത്തുക
  14. പ്രസിദ്ധമാക്കുക
  15. കേൾപ്പിക്കുക
  16. ജോലിക്കു ഹാജരാകുക
  17. വൃത്താന്തരേഖ
  18. വർത്തമാനം
  19. സംഭവക്കുറിപ്പ്‌
  20. പ്രവർത്തനവിവരം
  21. ജനസംസാരം
  22. സംഭവവിവരണം
  23. കിംവദന്തി
  24. സ്‌ഫോടന ശബ്‌ദം
  25. കുറിപ്പ്‌
  26. പ്രവാദം
  27. അറിയിപ്പ്‌
  28. വിവരം
  29. അവലോകനം
  30. സ്‌ഫോടകശബ്‌ദം
  31. ഒച്ച
  32. വെടി
  33. ജനശ്രുതി
  34. കേൾവി
  35. അന്വേഷണഫലം സമർപ്പിക്കുക
  36. ഗ്രഹിപ്പിക്കുക
  37. രേഖപ്പെടുത്തുക
  38. അറിയിക്കുക
  39. മുമ്പാകെ ഹാജരാവുക
  40. ഹാജരാക്കുക
  41. അറിയിക്കുന്ന
  42. അറിയിക്കൽ
  43. തയ്യാറാക്കൽ
  44. തെര്യപ്പെടുത്തുന്ന
  45. വാർത്താവിതരണം
  46. റിപ്പോർട്ടു ചെയ്യുന്നവൻ
  47. പത്രറിപ്പോർട്ടർ
  48. ലേഖകൻ
  49. വാർത്താനിവേദകൻ
  50. വാർത്താസംവേദകൻ
  51. പത്രലേഖകൻ
  52. പത്രപ്രവർത്തകൻ
  53. ധരിപ്പിക്കുക
  54. കമ്പ്യൂട്ടർ പ്രോഗ്രാമുകളില പിശകുകൾ വിവരിക്കുന്ന കുറിപ്പ്
"https://ml.wiktionary.org/w/index.php?title=reportable&oldid=525830" എന്ന താളിൽനിന്ന് ശേഖരിച്ചത്