restart
ഇംഗ്ലീഷ്
തിരുത്തുക- വിന്റോസൊ മറ്റേതെങ്കിലും പ്രാഗ്രാമൊ ഓഫ് ചെയ്ത് വീണ്ടും പ്രവർത്തിക്കുക
- വീണ്ടും തുടങ്ങുക
- ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
- ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ എന്തെങ്കിലും കാരണത്താൽ പ്രവർത്തനം നിർത്തി വീണ്ടും പ്രവർത്തനം തുടങ്ങുന്ന അവസ്ഥ