retaining
ഇംഗ്ലീഷ്
തിരുത്തുക- താങ്ങുന്ന
- സൂക്ഷിക്കുക
- നിലനിർത്തുക
- എടുത്തുകളയാതിരിക്കുക
- കൈവശം വയ്ക്കുക
- ഉൾപ്പെടുത്തുക
- വച്ചു പുലർത്തുക
- തന്റെ വക്കീലാകുക
- മാറ്റാതെ സൂക്ഷിക്കുക
- മനസ്സിൽ സൂക്ഷിക്കുക
- ജോലിക്കു നിർത്തുക
- വച്ചുപുലർത്തുക
- മുൻകൂർപണം കൊടുത്ത് വക്കീലിനെ ഏർപ്പാടുചെയ്യുക
- ഭൃത്യൻ
- അകമ്പടിക്കാരൻ
- കൈവശം വയ്ക്കൽ
- ആശ്രിതനായിരിക്കൽ
- വക്കീൽഫീസ്
- സംരക്ഷകൻ
- ഗ്രാഹകൻ
- സൂക്ഷിപ്പുകാരൻ
- താങ്ങുമതിൽ
- ഭിത്തി