root
ഇംഗ്ലീഷ്
തിരുത്തുക- മരത്തിന്റെ ചുവട്
- മുരട്
- കിഴങ്ങ്
- കാരണം
- ധാതു
- സന്തതി
- അടിവാരം
- അസ്തിവാരം
- ശബ്ദയോനി
- വർഗ്ഗമൂലം
- ക്രിയാമൂലം
- ക്രിയാധാതു
- വേരിറക്കുക
- വേരിറങ്ങുക
- സ്ഥാപിക്കുക
- മൗലികാശയം
- ഉൻമൂലനം ചെയ്യുക
- വേരോടെ പിഴുതുകളയുക
- വേരൂന്നിയ
- വേരുപിടിച്ച
- രൂഢമൂലമായ
- ഘനമൂലം
- രൂഢമൂലമായ
- ആഴത്തിൽ വേരുകളുള്ള
- സ്ഥിരപ്രതിഷ്ഠ നേടിയ
- വേരുറച്ച
- വേരോടെ പിഴുതുകളയുക
- തീരെ നശിപ്പിക്കുക
- ഉൻമൂലനം ചെയ്യുക
- ഊന്ന് വേര്