seduce
ഇംഗ്ലീഷ്
തിരുത്തുക- വശീകരിക്കുക
- പ്രലോഭിപ്പിക്കുക
- ചാരിത്യ്രഭംഗം ചെയ്യുക
- പാതിവ്രത്യം ഉപേക്ഷിക്കാൻ മറ്റൊരാളെ പ്രേരിപ്പിക്കുക
- പാപത്തിലേക്കു നയിക്കുക
- വ്യഭിചരിക്കുക
- മാനഭംഗപ്പെടുത്തുക
- ആകർഷതയിലും മറ്റും പ്രേരിപ്പിക്കുക
- മോഹിപ്പിക്കുക
- പ്രേരിപ്പിക്കുക
- ചാരിത്യ്രഭംഗം വരുത്തുക
- പിഴപ്പിക്കുന്നവൾ
- മോഹിനി
- പ്രലോഭിപ്പിക്കുന്നവൻ
- വഴിപിഴപ്പിക്കാവുന്ന
- മയക്കുന്ന
- ചിത്താകർഷകമായ