selectively
ഇംഗ്ലീഷ്
തിരുത്തുക- തിരഞ്ഞെടുക്കുക
- ആരാഞ്ഞെടുക്കുക
- പെറുക്കിയെടുക്കുക
- തിരഞ്ഞുനോക്കിയെടുത്ത
- വിശിഷ്‌ടമായ
- ഉത്തമമായ
- വിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം ഇഷ്‌ടപ്പെട്ട ഒരു പ്രാഗ്രാമോ മറ്റോ തെരഞ്ഞെടുക്കുക
- വരിക്കുക
- തിരഞ്ഞെടുക്കപ്പെട്ട
- പ്രത്യേകം തിരഞ്ഞെടുത്ത
- തിരഞ്ഞെടുക്കൽ
- തിരഞ്ഞെടുപ്പ്
- ഉത്തമാംശ
- തിരഞ്ഞെടുത്ത വസ്‌തു
- തിരഞ്ഞെടുത്ത സമാഹാരം
- തിരഞ്ഞെടുക്കപ്പെട്ട വസ്‌തു
- വ്യക്തി
- വരണനിരാകരണങ്ങൾ
- തെരഞ്ഞെടുപ്പായ
- തിരഞ്ഞെടുക്കാൻ കഴിവുള്ള
- ഒരു പ്രത്യേക ഫ്രീക്വൻസിയോടു പ്രതിസ്‌പന്ദമുള്ള
- വരണാത്മകമായ
- സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുന്ന
- തിരഞ്ഞെടുക്കുന്ന ശീലമുള്ള
- പ്രകൃതിനിർദ്ധാരണം
- സ്വാഭാവിക തിരഞ്ഞെടുപ്പ്
- നിർദ്ധാരണശക്തി
- വിവേചനശക്തി