ഇംഗ്ലീഷ്തിരുത്തുക

നാമംതിരുത്തുക

 1. സേവനം
 2. ഉദ്യോഗം
 3. പണി
 4. വേല
 5. ജോലി
  അയാളുടെ സർവീസ് ലഭ്യമാണ്

ക്രിയതിരുത്തുക

 1. സേവിക്കുക
 2. സമയബന്ധിതമായ അറ്റകുറ്റപ്പണികൾ നടത്തുക
 3. വാഹനം വൃത്തിയാക്കി ചെറിയ അറ്റകുറ്റപണികൾ ചെയ്യൽ
  എന്റെ വണ്ടി സർവീസ് ചെയ്തു
"https://ml.wiktionary.org/w/index.php?title=service&oldid=528544" എന്ന താളിൽനിന്ന് ശേഖരിച്ചത്