serving
ഇംഗ്ലീഷ്
തിരുത്തുക- സേവനം അനുഷ്‌ഠിക്കുക
- വേലചെയ്യുക
- വിളമ്പിക്കൊടുക്കുക
- ഉതകുക
- സേവനത്തിലിരിക്കു
- ദാസ്യം ചെയ്യുക
- പണിക്കാരനായിരിക്കുക
- പ്രയോജനപ്പെടുത്തുക
- കോടതികൽപന നടത്തുക
- സർക്കാരുദ്യോഗത്തിലിരിക്കുക
- മറ്റൊരാൾക്കുവേണ്ടി പ്രവർത്തിക്കുക
- ശിക്ഷയനുഭവിക്കുക
- ഭൃത്യനായിരിക്കുക
- സേവിക്കുക
- വിളമ്പുക
- മതിയായിരിക്കുക
- പെരുമാറുക
- പ്രമാണം കൊണ്ടുക്കൊടുക്കുക
- പന്തടിക്കുക
- രതിക്രീഢയിലേർപ്പെടുക
- കൃത്യനിർവ്വഹണം നടത്തുക
- വിളമ്പുകാരനായി പ്രവർത്തിക്കുക
- രണ്ടു വിരുദ്ധതത്ത്വങ്ങൾക്കു വിധേയനായിരിക്കുക
- സ്‌മരിക്കുമ്പോൾ
- പര്യാപ്‌തമായരിക്കുക
- ഉദ്ദേശ്യം സാധിക്കുക
- ഉദ്ദേശ്യസാദ്ധ്യത്തിനുതകുക
- ജയിൽ ശിക്ഷ അനുഭവിക്കുക
- ഉദ്യോഗം വഹിക്കുക