set up
ഇംഗ്ലീഷ്
തിരുത്തുക- ഉയർത്തിനിർത്തുക
- ഉത്തേജനം
- സ്ഥാപിക്കുക
- സജ്ജീകരിക്കുക
- കാരണമാകുക
- ചലിച്ചുതുടങ്ങുക
- നിലവിൽ വരുക
- കമ്പ്യൂട്ടറിൽ വിവിധ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന രീതി
- ഓപ്പറേറ്റിംഗ് സിസ്റ്റമോ മറ്റേതെങ്കിലും സോഫ്ട് വെയറോ ഇൻസ്റ്റാൾ ചെയ്യുക
- സജ്ജീകരിക്കുക
- പടുത്തുയർത്തുക
- ഒരു കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാക്കാൻ അതുപയോഗിക്കുന്ന വ്യക്തിക്ക് വേണ്ടിവരുന്ന സമയം