slashing
ഇംഗ്ലീഷ്
തിരുത്തുക- പ്രഹരിക്കൽ
- പ്രഹരം
- വെട്ടിക്കീറുക
- പ്രഹരിക്കുക
- മുറിപ്പെടുത്തുക
- ചീന്തുമുറി
- തീവ്രാഘാതം
- ഊറ്റമായി വിമർശിക്കുക
- നീളത്തിൽ പിളർക്കുക
- കുറ്റപ്പെടുത്തുക
- നീണ്ടപിളർപ്പ്
- പരുക്ക്
- ദീർഘച്ഛേദം
- ഉടുപ്പിന്റെ കീറൽ
- കീറുക
- മുറിക്കുക
- വെട്ടിമുറിക്കുക
- കുരുട്ടടി അടിക്കുക
- വെട്ട്
- മുറിവ്
- അച്ചടിയിലും എഴുത്തിലുമുള്ള ചരിഞ്ഞ വര
- ഛേദിച്ച
- പിളർന്ന
- കീറിയ
- ഏതെങ്കിലും പ്രത്യേക ചുമതല നിർവ്വഹിക്കാനായി കമ്പ്യൂട്ടറിന്റെ കീബോർഡിലുള്ള ഒരു പ്രത്യേക ചിഹ്നം
- ഡയറക്ടറിയേയും ഫയൽനെയിമിനേയും വേർതിരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം