sledge
ഇംഗ്ലീഷ്
തിരുത്തുക- ഹിമപ്പരപ്പിലൂടെ വലിച്ചുകൊണ്ടുപോകുന്ന ഒരിനം വണ്ടി
- ഉരുളില്ലാവണ്ടി
- വലിച്ചുകൊണ്ടുപോകുക
- ഹിമവണ്ടിയിൽ സഞ്ചരിക്കുക
- ഹിമശകടം
- ചക്രങ്ങളില്ലാത്ത വണ്ടി
- കുറ്റി തറയ്ക്കാൻ ഉപയോഗിക്കുന്ന കൂടം
- മഞ്ഞു കട്ടപ്പുറത്ത് തെന്നി നീങ്ങുന്ന വണ്ടി
- വൻചുറ്റിക
- മുദ്ഗരം
- മഞ്ഞുകട്ടിക്കുമീതെ വലിച്ചുകൊണ്ടു പോകാവുന്ന കസേര
- വലിച്ചുകൊണ്ട് പോകൽ
- കൂടം