sophisticate
ഇംഗ്ലീഷ്
തിരുത്തുക- ആർജ്ജവം അപഹരിക്കുക
- ലൗകികാനുഭവത്തിലൂടെ നിഷ്കളങ്കത കളഞ്ഞ് കൃത്രിമത്വം വരുത്തുക
- നിസ്സാരമാക്കുക
- സഹജലാളിത്യം ഇല്ലാതാക്കുക
- കൃത്രിമാഭിരുചികൾ ഉൾക്കൊണ്ടിട്ടുള്ളതാക്കിത്തീർക്കുക
- ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾ വശമാക്കുക
- ലൗകികജ്ഞാനമുള്ള
- സങ്കീർണ്ണമായ
- സംസ്കാരമുള്ള
- ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കികൊണ്ടുള്ള
- വളരെ പരിഷ്കൃതമായ
- ലോകപരിജ്ഞാനമുള്ള
- ലോകപരിചയമുള്ള
- ഹേത്വഭാസരൂപമായ
- വിതണ്ഡാവാദമായ
- ഹേത്വാഭാസവാദി
- ഹേത്വാഭാസവാദി
- വിതർക്കമായി
- തറുതലയായി
- പരിഷ്കൃതി
- ലോകപരിജ്ഞാനം
- സഭ്യത
- സങ്കീർണ്ണസാങ്കേതികജ്ഞാനം