ഇംഗ്ലീഷ്

തിരുത്തുക
  1. അന്തരം
  2. അകലം
  3. അന്തരാളം
  4. ഇടയിൽക്കിടക്കുന്ന സ്ഥലം
  5. ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
  6. ഭൂമിക്കും ബാഹ്യാകാശത്തിനുമിടയിൽ ആവർത്തിച്ച്‌ ഉപയോഗിക്കാനുള്ള റോക്കറ്റ്‌
  7. ശൂന്യാകാശം
  8. വിശാലത
  9. ദിക്ക്‌
  10. ഇടം
  11. ദൂരം
  12. അന്തരാളം
  13. ശൂന്യസ്ഥലം
  14. വിസ്‌തീർണ്ണം
  15. ദേശം
  16. സ്ഥലം
  17. അന്തരം
  18. കാലാന്തരം
  19. നേരം
  20. പരപ്പ്‌
  21. ഇടവേള
  22. മധ്യം
  23. വ്യാപ്‌തി
  24. വിശ്രമം
  25. ക്രമീകരിക്കുക
  26. അൽപസമയം
  27. ഇടവേള നൽകുക
  28. ഇട അടയ്‌ക്കുക
  29. ആകാശം
  30. അന്തരീക്ഷം
  31. അകറ്റിയ
  32. ഇടയകലം കൊടുത്ത
  33. അകലമിട്ട
  34. ശൂന്യാകാശവാഹനം
  35. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിനോ മറ്റു ഗ്രഹങ്ങളിലെത്തുന്നതിനോ വേണ്ടി ശൂന്യകാശത്തിലേക്കു വിക്ഷേപിക്കുന്ന മനുഷ്യൻ കയറിയതോ കയറാത്തതോ ആയ വാഹനം
  36. ശൂന്യാകാശയാത്രികൻ
"https://ml.wiktionary.org/w/index.php?title=spacing&oldid=530640" എന്ന താളിൽനിന്ന് ശേഖരിച്ചത്