speculator
ഇംഗ്ലീഷ്
തിരുത്തുക- സൂക്ഷ്മമായി ആലോചിക്കുക
- ഊഹിക്കുക
- നന്നായി നിരൂപിക്കുക
- സിദ്ധാന്തിക്കുക
- ഊഹാപോഹങ്ങൾ ഉന്നയിക്കുക
- മനോരാജ്യം ചെയ്യുക
- ധ്യാനിക്കുക
- ലാഭത്തെക്കുറിച്ചാലോചിക്കുക
- സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക
- ഊഹക്കച്ചവടം നടത്തുക
- ചൂതാടുക
- ഊഹകച്ചവടം നടത്തുക
- മോഹം കൊള്ളുക
- പൂർണ്ണമായി വസ്തുനിഷ്ഠാപരമായ അടിസ്ഥാനമോ വ്യക്തതയുള്ള നിഗമനമോ ഇല്ലാതെ സാധ്യതകളുണ്ടെന്നു കരുതുക
- ആലോചന
- ധ്യാനം
- ചിന്ത
- അനുമാനം
- ലാഭന്വേഷണം
- ഊഹക്കച്ചവടം
- സിദ്ധാന്തീകരണം
- സന്ദിഗദ്ധഫലവ്യവഹാരം
- ചൂതാട്ടം
- ഊഹം
- അനുമാനം
- വിചാരം
- വിചാരശീലമുള്ള
- ലാഭഗണനയുടെ രൂപത്തിലുള്ള
- വിചാരപരമായ
- മനോരഥമായ
- സൈദ്ധാന്തികമായ
- ലാഭമന്വേഷിക്കുന്ന
- ഊഹക്കച്ചവടമായ
- സന്ദിഗ്ദ്ധഫലമായ
- ഊഹാടിസ്ഥാനത്തിലുള്ള
- അനുമാനപരമായ
- ഊഹവുമായിബന്ധപ്പെട്ടിട്ടുള്ള
- ചിന്താവ്യാപാരമായി
- ചിന്താവ്യാപാരം