staff
ഇംഗ്ലീഷ്
തിരുത്തുക- കുത്തിനടക്കുന്ന ഊന്നുവടി
- താങ്ങ്
- യഷ്ടി
- ആലംബനം
- അധികാരചിഹ്നം
- കോണിപ്പടി
- അധികാരിഗണം
- കൊടിമരം
- ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥാവൃന്ദം
- സൈന്യാധിപവർഗ്ഗം
- ഓഫീസ് ജീവനക്കാർ
- കീഴുദ്യോഗസ്ഥൻമാർ
- ജീവനക്കാർ
- ജോലിക്കാർ
- ഊന്നുവടി
- ദണ്ഡ്
- ജോലിക്കാരുടെ ഉപയോഗത്തിനുള്ള മുറി
- അറ്റം ലോഹംകൊണ്ടു കെട്ടഗയ വടി
- കൊടിമരം
- ധ്വജസ്തംഭം
- കടകോൽ
- വിമാനത്തിൽ പോകാതെ വിമാനത്താവളത്തിൽ ജോലിചെയ്യുന്നവർ