steals
ഇംഗ്ലീഷ്
തിരുത്തുക- മോഷിടിക്കുക
- കവർന്നെടുക്കുക
- മോഷ്ടിക്കുക
- പടിപടിയായി തട്ടിയെടുക്കുക
- ഹൃദയം പിടിച്ചെടുക്കുക
- ഒളിച്ചുപോകുക
- കപടമാർഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തുക
- ആകർശിക്കുക
- ക്രമേണകടന്നുവരിക
- പതുങ്ങിയുള്ളവരവും പോക്കും
- യഥാർത്ഥവിലയിൽ കുറഞ്ഞുകിട്ടിയ സാധനം
- മറ്റു നടൻമാരേക്കാൾ ജനപ്രീതി പിടിച്ചുപറ്റുക
- സൂത്രമാർഗ്ഗങ്ങൾ ഉപയോഗിച്ച് കടത്തിവെട്ടുക
- മോഷണം
- ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
- ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
- മോഷ്ടിക്കുക