പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഹൃദയം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മനുഷ്യ ഹൃദയത്തിന്റെ ചിത്രാവിഷ്കരണം
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
2
പ്രയോഗങ്ങൾ
3
തർജ്ജമകൾ=
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം
(
പ്രമാണം
)
നാമം
തിരുത്തുക
ഹൃദയം
രക്താശയം, ജന്തു ശരീരത്തിൽ രക്തചംക്രമണത്തിലെ പ്രധാന അവയവം.
മനസ്സ്
നെഞ്ച്
അന്തസ്സാരം
പ്രണയം
പ്രയോഗങ്ങൾ
തിരുത്തുക
ഹൃദയം തുറക്കുക= മനസ്സുതുറക്കുക.
ഹൃദ്യമായ
= മനസ്സിനിണങ്ങിയ
ഹൃദയഭേദകം
= ഏറെ വിഷമം തോന്നിക്കുന്ന
ഖൽബ്
= ഹൃദയത്തെ കുറിക്കുന്ന മാപ്പിള/ മലബാർ പ്രയോഗം
തർജ്ജമകൾ=
തിരുത്തുക
ഇംഗ്ലീഷ്:
Heart