steer
ഇംഗ്ലീഷ്
തിരുത്തുക- ഭരിക്കുക
- കാളക്കുട്ടി
- ചുക്കാൻപടിക്കുക
- കപ്പലോ തോണിയോ നയിക്കുക
- ഗതി നിയന്ത്രിക്കുക
- മാർഗ്ഗദർശനം നൽകുക
- മൂരി
- ചുക്കാൻ തിരിക്കുക
- വാഹനം ഓടിക്കുക
- കപ്പലോടിക്കുക
- ചുക്കാൻ പിടിക്കുക
- കാള
- അപകടം ഒഴിവാക്കി ഗതിനിയന്ത്രിക്കുക
- എന്തെല്ലാം പര്യാലോചനയ്ക്കെടുക്കണമെന്നു നിശ്ചയിക്കുന്ന കമ്മിറ്റി
- വിഷയനിർണ്ണയക്കമ്മിറ്റി
- നയിക്കുന്ന സമിതി
- ചുക്കാൻപിടിക്കൽ
- ഗതിനിയന്ത്രണം
- നിയന്ത്രിക്കൽ
- വണ്ടിയുടെ ചുക്കാൻപിടിക്കുന്നതിനുള്ള ഉപകരണം
- സ്റ്റിയറിങ്വളയം
- കാലിമേയ്ക്കുന്നവൻ
- ഓടിക്കുക