stoop
ഇംഗ്ലീഷ്
തിരുത്തുകstoop (third-person singular simple present -, present participle -, simple past -, past participle -)
- റാഞ്ചുക
- ചെരിക്കുക
- ഉള്ളിലേക്കു വളയുക
- കുമ്പിടുക
- താഴ്മ കാട്ടുക
- മതിയാക്കുക
- താഴ്ത്തുക
- കുനിയുക
- കൂന്നുനടക്കുക
- വണങ്ങുക
- താഴുക
- അകത്തോട്ടുവളയുക
- കൂനുക
- സ്വയം തരം താഴ്ത്തി കാര്യം നേടുക
- താഴേക്ക് വളയുക
- വഴങ്ങുക
- വിധേയമാവുക
നാമം
തിരുത്തുകstoop (stoops)