stooping
ഇംഗ്ലീഷ്
തിരുത്തുക- അകത്തോട്ടു വളയ്ക്കുക
- റാഞ്ചുക
- ചെരിക്കുക
- ഉള്ളിലേക്കു വളയുക
- കുമ്പിടുക
- താഴ്മ കാട്ടുക
- മതിയാക്കുക
- താഴ്ത്തുക
- കുനിയുക
- കൂന്നുനടക്കുക
- താഴ്മ
- ഗൗരവത്യാഗം
- റാഞ്ചൽ
- വണങ്ങുക
- വിധേയത്വം
- ദൈന്യം
- വീടിന്റെ [[]] മുൻഭാഗത്തെ ചെറിയ വരാന്തയോ പോർച്ചോ
- താഴുക
- അകത്തോട്ടുവളയുക
- കൂനുക
- വളവ്
- കൂന്
- സ്വയം തരം താഴ്ത്തി കാര്യം നേടുക
- താഴേക്ക് വളയുക
- വഴങ്ങുക
- വിധേയമാവുക