ഇംഗ്ലീഷ്

തിരുത്തുക
  1. നീണ്ടുനിവർന്നു കിടക്കുന്ന
  2. വിസ്‌തൃതമായ
  3. വലിച്ചു നീട്ടിയ
  4. വിശാലമാക്കുക
  5. നീട്ടുക
  6. നിവർത്തുക
  7. കൈയും കാലും നീട്ടുക
  8. വിടർത്തുക
  9. അതിശോക്തി കലർത്തിപ്പറയുക
  10. പരക്കുക
  11. നീണ്ടുകിടക്കുക
  12. ഉദ്യമം പ്രയത്‌നം
  13. വിസ്‌താരം
  14. നീളുക
  15. വിസ്‌തൃതമാകുക
  16. വിശാലമായിരിക്കുക
  17. പ്രസരണം
  18. വ്യാപ്‌തി
  19. വലിയുക
  20. വിസ്‌തൃതമാക്കുക
  21. ദീർഘകാലത്തേക്ക്‌ ഉപയുക്തമാക്കുക
  22. വ്യാപിപ്പിക്കുക
  23. പൂർണ്ണമായി പ്രകടിപ്പിക്കുക
  24. അങ്ങേയറ്റം ഉപയോഗിക്കുക
  25. നടക്കുക
  26. കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കുക
  27. പ്രയോഗിക്കുക
  28. ഇടിച്ചുവീഴിക്കുക
  29. അതിശയോക്തി കലർത്തുക
  30. നുറപറയുക
  31. പ്രസവശേഷം വയറ്റത്തു കാണുന്ന അടയാളങ്ങൾ
  32. ഗർഭിണിയുടെ ശരീരത്തിലെ വലി
  33. ഗർഭകാലത്തുണ്ടാകുന്ന വലിച്ചിൽ കാരണം ഗർഭം കഴിഞ്ഞ്‌ പ്രസവിച്ചതിനുശേഷം സ്‌ത്രീയുടെ ശരീരത്തിൽ കാണുന്ന പാടുകൾ
"https://ml.wiktionary.org/w/index.php?title=stretched&oldid=531976" എന്ന താളിൽനിന്ന് ശേഖരിച്ചത്