stunt
ഇംഗ്ലീഷ്
തിരുത്തുക- വളർച്ച തടയുക
- പുരോഗതി തടയുക
- മുരടിപ്പിക്കുക
- അത്ഭുതചേഷ്ടിതം
- അടവ്
- വിസ്മജനകമായ എന്തെങ്കിലും പ്രകടനം
- സ്റ്റണ്ടുകൾ കാണിക്കുക
- അപൂർവ്വകർമ്മം
- സ്റ്റണ്ട്
- പ്രവൃത്തി
- ബലപ്രദർശനം
- സംഘർഷം
- വളർച്ച സ്തംഭിപ്പിക്കുക
- വളർച്ചമുട്ടിയ
- പുരോഗതി തടയപ്പെട്ട
- ചെറുതാക്കപ്പെട്ട
- മുരടിപ്പ്
- വളർച്ച മുരടിച്ച
- പുരോഗതി തടയപ്പെട്ട
- അത്ഭുതപ്രകടനങ്ങൾ നിറഞ്ഞ ചലച്ചിത്രം