surrendering
ഇംഗ്ലീഷ്
തിരുത്തുക- അടിയറവു പറയൽ
- സമർപ്പിക്കുക
- അടിയറവയ്ക്കുക
- അവകാശം വിട്ടുകൊടുക്കുക
- സ്വയം ഏൽപിച്ചുകൊടുക്കുക
- ഹാജരാക്കിക്കൊടുക്കുക
- അധീനപ്പെടുത്തുക
- കീഴടങ്ങുക
- ശരണം ഗമിക്കുക
- പരിത്യജിക്കുക
- പെട്ടെന്നു കിട്ടുന്ന ചെറിയ തുക സ്വീകരിച്ച് ഇൻഷ്വറൻസ് പോളിസി വിട്ടുകൊടുക്കുക
- മടക്കിയേൽപിക്കുക
- ഒഴിഞ്ഞുകൊടുക്കൽ
- കീഴടങ്ങൽ
- സമർപ്പണം
- ആത്മസമർപ്പണം ചെയ്യുക
- മടക്കിയേല്പിക്കുക
- അടിയറവ്
- വഴങ്ങൽ
- തിരിച്ചേല്പിക്കൽ
- തിരിച്ചു കൊടുത്തു വാങ്ങുന്ന വില
- പണയംവെക്കൽ