teller
ഇംഗ്ലീഷ്
തിരുത്തുക- പറയുന്നവൻ
- പാർലമെന്റിൽ വോട്ടെണ്ണുന്ന നാലുദ്യോഗസ്ഥൻമാരുടെ ഉദ്യോഗപ്പേർ
- ആഖ്യാതാവ്
- ബാങ്കിൽ പണം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥൻ
- കഥ പറയുന്നവൻ
- കാഥികൻ
- കഥാകൃത്ത്
- കള്ളം പറയുന്നവൻ
- കഥാകാരൻ
- കഥ പറയുന്നവൻ
- പരദൂഷണ പ്രചാരകൻ
- ഭാഗ്യം പറയുന്നവൻ
- ദൈവജ്ഞ്ൻ
- ജോത്സ്യൻ
- പ്രവാചകൻ
- ഫലപ്രവാചകൻ
- സാമുദ്രികാലക്ഷണക്കാരൻ
- ഭാഗ്യംപറയുന്നയാൾ