See also towards

ഇംഗ്ലീഷ്

തിരുത്തുക

പദോത്പത്തി

തിരുത്തുക

Ænglisc tōweard}} << to + -ward

ഉച്ചാരണം

തിരുത്തുക

സർവ്വനാമം

തിരുത്തുക

toward (പ്രധാനമായും അമേരിക്കൻ ഇംഗ്ലീഷിൽ)

  1. ഒരു നിശ്ചിത ദിശയിൽ സഞ്ചരിക്കുന്ന
    She moved toward the door.
  2. (ആരെങ്കിലുമായോ എന്തെങ്കിലുമായോ) ബന്ധപ്പെട്ട
    What are your feelings toward him?
  3. ഒരു ലക്ഷ്യം സാധ്യമാക്കുന്നതിലേയ്ക്ക്
    I'm saving money toward retirement.
  4. (ഒരു സമയത്തിന്റെയോ സ്ഥലത്തിന്റെയോ) അടുത്ത്
    Our place is over toward the station.
"https://ml.wiktionary.org/w/index.php?title=toward&oldid=534986" എന്ന താളിൽനിന്ന് ശേഖരിച്ചത്