trace
ഇംഗ്ലീഷ്
തിരുത്തുക- അൽപാംശം
- ഗന്ധം
- ചുവട്
- അവശിഷ്ടം
- ഛായ
- വിദ്യാഭ്യാസഫലമായി തലച്ചോറിനുണ്ടാകുന്ന മാറ്റം
- പ്രത്യക്ഷലക്ഷണം
- ബാഹ്യരേഖയിടുക
- കമ്പ്യൂട്ടർ പ്രാഗ്രാമിന്റെ പ്രവർത്തനം സൂക്ഷമമായി നിരീക്ഷിക്കുക
- ലക്ഷണം
- വണ്ടിവലിക്കുന്ന കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ തോളോടു ചേർത്തു കെട്ടുന്ന തോൽവാറ്
- അന്വേഷിക്കുക
- വിശിഷ്ട ലക്ഷണങ്ങളെക്കൊണ്ടു നിർണ്ണയിക്കുക
- മേലെ വച്ചു വരയ്ക്കുക
- രൂപരേഖ തയ്യാറാക്കുക
- പിന്തുടരുക
- ചുവടു പിടിച്ചു പോകുക
- തയ്യാറാക്കുക
- മേലെ വച്ചു വരയ്ക്കൽ
- പകർപ്പെടുക്കൽ
- പകർപ്പെടുപ്പ് കടലാസ്
- ട്രസിങ് കടലാസ്
- എണ്ണക്കടലാസ്