wear
ഇംഗ്ലീഷ്
തിരുത്തുക- അണിയുക
- ജീർണ്ണിക്കുക
- വിരൂപമാക്കുക
- തേയുക
- തളരുക
- കപ്പലിന്റെ ഗതിമാറ്റുക
- ധരിക്കൽ
- അണിയൽ
- ഉപയോഗം
- ആയുസ്സ്
- കാലാവധി
- ജീർണ്ണത
- ക്ഷയം
- തേയ്‌മാനം
- ധരിക്കുക
- പ്രത്യക്ഷപ്പെടുക
- കാണപ്പെടുക
- തേയ്‌മാനം സംഭവിക്കുക
- ഈടുനിൽക്കുക
- തേഞ്ഞുപോകുക
- ജീർണ്ണിക്കുക
- തേയ്‌മാനം വരുത്തുക
- ഉരസ്സിക്കളയുക
- എളുപ്പത്തിൽ അലക്കാവുന്ന വസ്‌ത്രം
- ഉപയോഗംകൊണ്ടുള്ള തേയ്‌മാനം
- നിരന്തരോപയോഗത്താൽ സംഭവിക്കുന്ന ജീർണ്ണത
- തേയ്‌മാനം
- യൗവ്വനത്തിന്റെ ശക്തിയോ സൗന്ദര്യമോ നിലനിർത്തുന്നുണ്ട്
- എങ്ങനയെങ്കിലും അതിജീവിക്കുക
- നിരന്തരം പ്രയോഗിച്ച് ക്ഷയിപ്പിക്കുക
- ക്ഷയിക്കുക
- തേഞ്ഞു തീരുക
- നിരന്തരം അലട്ടിത്തളരുക
- വശം കെടുത്തുക
- തേഞ്ഞുപോകുക
- കുറഞ്ഞ് ഇല്ലാതാവുക
- ക്രമേണ കുറഞ്ഞു വരിക
- നേർത്തു നേർത്ത് ഇല്ലാതാവുക