ഉച്ചാരണം

തിരുത്തുക

ക്ഷയം

പദോൽപ്പത്തി: (സംസ്കൃതം)
  1. (വസ്തുക്കൾ, ജീവജാലങ്ങൾ, ധനം മുതലായവയ്ക്കു സംഭവിക്കുന്ന ) നഷ്ടം, അൽപാൽപമായുള്ള കുറവ്, നാശം, അഴിവ്, ജീർണത, കേട്;
  2. വിട്ടുമാറൽ, നീങ്ങൽ (ആപത്തു മുതലായവ പോലെ);
  3. അവസാനം;
  4. വർഗം, കുലം;
  5. ക്ഷയമാസം;
  6. ലോകാവസാനം;
  7. വീട്;
  8. രോഗം;
  9. ഋണചിഹ്നം, ന്യൂനചിഹ്നം;
  10. എട്ടുവിധമുള്ള ശിവമന്ത്രങ്ങളിൽ ഒന്ന്;
  11. ശത്രുക്കളുടെ വിപരീതപ്രവൃത്തി നിമിത്തമുണ്ടാകുന്ന ഉപദ്രവം;
  12. ആനയുടെ കാൽമുട്ടിന്റെ ഒരു ഭാഗം;
  13. പ്രഭവാതിസംവത്സരങ്ങളിൽ അറുപതാമത്തേത്


തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്:(ക്ഷയരോഗം) tuberculosis
"https://ml.wiktionary.org/w/index.php?title=ക്ഷയം&oldid=553056" എന്ന താളിൽനിന്ന് ശേഖരിച്ചത്