wound
ഇംഗ്ലീഷ്
തിരുത്തുക- പുണ്ണ്
- വ്രണം
- അവമാനം
- ക്ഷതം
- തിരിക്കുക
- മുറിവേൽപിക്കുക
- മുറുക്കുക
- പരു
- കുരു
- മുറിപ്പെടുത്തുക
- വ്രണപ്പെടുത്തുക
- ചതയ്ക്കുക
- പരിക്കേല്പിക്കുക
- മുറിവേറ്റ
- മുറിവുപറ്റിയ
- പരിക്കേറ്റ
- വ്രണപ്പെട്ട
- പരാജയത്തിൽ ദുഃഖിച്ച് അടങ്ങിയിരിക്കുക
- പരിക്കു പറ്റിയിട്ടുണ്ടെങ്കിലും നടക്കാൻ കഴിയുന്ന ആൾ
- അപമാനിതനെ കൂടുതൽ വിഷമിപ്പിക്കുക
- മുറിപ്പെടുത്തുന്ന
- മുറിവേൽപ്പിക്കൽ
- ക്ഷതമേൽപ്പിക്കൽ
- ആഴത്തിലുള്ള മുറിവുകൾ
- അഗാധമായ മുറിവ്
- ആഴത്തിലുള്ള മുറിവ്