സൗന്ദര്യം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകസൗന്ദര്യം
- സുന്ദരമായിരിക്കുന്ന അവസ്ഥ, അഴക്
- രൂപഭംഗി, അവയവപ്പൊരുത്തം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ഗുണം
- ആകർഷകമായ ഭാവം, ആകർഷകത്വം, വശ്യത, ആഹ്ലാദജനകത്വം
- സാഹിത്യാദി കലകളുടെ രചനാസവിശേഷത കൊണ്ടുണ്ടാകുന്ന ഗുണം