• പ്രധാനം
  • ക്രമരഹിതം
  • സമീപസ്ഥം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • സംഭാവന ചെയ്യുക
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

ഭാവം

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

മലയാളംതിരുത്തുക

നാമംതിരുത്തുക

ഭാവം

  1. അവസ്ഥ
  2. മനസ്സ്‌, അന്തർഗതം, ആശയം
  3. താത്പര്യം
  4. സ്വഭാവം
  5. (നാട്യശാസ്ത്രം) ഈസത്തെ ഭവിപ്പിക്കുന്നത്‌ (സ്ഥായി, സാത്വികം, വ്യഭിചാരി ഇവ മൂന്നും)
  6. നാട്യം, ആംഗ്യംകൊണ്ട്‌ അറിയിക്കൽ
  7. (ജ്യോതിഷം) ഉദയം (ലഗ്നം) മുതലുള്ള ഓരോ രാശി
  8. ജന്മം, ഉദ്ഭവം
  9. ഉണ്മ (ഉണ്ടെന്നുള്ള അവസ്ഥ)
  10. രത്യാദിയായ മനോവികാരം
  11. ശരിയായ അർഥം
  12. അഹംഭാവം
  13. ഉത്പന്നവസ്തു
  14. രീതി
  15. ഗർഭപാത്രം
  16. ജ്ഞാനേന്ദ്രിയം
  17. ഭക്തി
  18. ചലനം
  19. നിശ്ചയബുദ്ധി

തർജ്ജമകൾതിരുത്തുക

  • ഇംഗ്ലീഷ്: expression
"https://ml.wiktionary.org/w/index.php?title=ഭാവം&oldid=339657" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 21 ഒക്ടോബർ 2012, സമയം: 02:58
വിക്കിനിഘണ്ടു
  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 02:58, 21 ഒക്ടോബർ 2012.
  • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
  • സ്വകാര്യതാനയം
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
  • ഉപയോഗനിബന്ധനകൾ
  • ഡെസ്ക്ടോപ്പ്
  • ഡെവലപ്പർമാർ
  • സ്ഥിതിവിവരക്കണക്കുകൾ
  • കുക്കി പ്രസ്താവന