മലയാളം തിരുത്തുക

നാമം തിരുത്തുക

അംബകം

പദോൽപ്പത്തി: (സംസ്കൃതം)
  1. കണ്ണ്;
  2. ചെമ്പ്;
  3. കൊക്കുമന്താരം;
  4. വെള്ളം
"https://ml.wiktionary.org/w/index.php?title=അംബകം&oldid=284796" എന്ന താളിൽനിന്ന് ശേഖരിച്ചത്