[അകം1-പൊരുൾ] നാ.

അർഥം:

  • ഉൾപ്പൊരുൾ,സാരാർത്ഥം;
  • എല്ലാറ്റിന്റേയും അകത്തു കുടികൊള്ളുന്ന പൊരുൾ, ആത്മാവ്‌, ഈശ്വരൻ, വീട്ടിലെ സമ്പത്ത്‌;
  • (തമിഴ്‌)പ്രേമസാഹിത്യം.

ഇംഗ്ലീഷ്: Meaning, Moral (of a story)


ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അകപ്പൊരുൾ&oldid=108901" എന്ന താളിൽനിന്ന് ശേഖരിച്ചത്