അകമ്പടി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅകമ്പടി
- പടി പറ്റുന്നവർ; സേവകവൃത്തിക്കു ലഭിക്കുന്ന ശമ്പളം; ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകംവേലക്കാർ,
- അംഗരക്ഷകർ; കാവൽസേവ.
- തെയ്യം കെട്ടുന്ന വണ്ണാൻ നായരെ വിളിക്കാനുപയോഗിക്കുന്ന പദം.
- അകമ്പടിക്കാരൻ നാ.അംഗരക്ഷകൻ.
പ്രയോഗങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: escort
ആഗലേയം
തിരുത്തുകallowance paid for service; service as body guard.
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.