പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അക്ഷയ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
പദോൽപ്പത്തി: (സംസ്കൃതം)
അ
+
ക്ഷയ
<
ക്ഷി
ക്ഷയിക്കാത്ത
,
നാശമില്ലാത്ത
;
വീടില്ലാത്ത
നാമം
തിരുത്തുക
അക്ഷയ
പദോൽപ്പത്തി: (സംസ്കൃതം)
അ
+
ക്ഷയാ
ബ്രഹ്മാണിയുടെ
കുലത്തിൽപ്പെട്ട
എട്ട്
ദേവിമാരിൽ
ഒരാൾ
;
ബൃഹസ്പതി
ചക്രത്തിൽ
60-
ആമത്തെ
വർഷം
(
ഇരുപതാം
വർഷമെന്നു
പക്ഷാന്തരം
);
ഒരു
ചന്ദ്രമാസത്തിൽ
ഞായറാഴ്ച്യോ
തിങ്കളാഴ്ചയോ
വരുന്ന
സപ്തമി
;
ഒരുചന്ദ്രമാസത്തിൽ
ബുധനാഴ്ച
വരുന്ന
ചതുർഥി