എട്ട്
മലയാളം
തിരുത്തുകസംഖ്യ (മലയാളം) | ||||
---|---|---|---|---|
0 | ||||
1 | 11 | 10 | 100 | 103 |
2 | 12 | 20 | 200 | 106 |
3 | 13 | 30 | 300 | 109 |
4 | 14 | 40 | 400 | 1012 |
5 | 15 | 50 | 500 | 1015 |
6 | 16 | 60 | 600 | 1018 |
7 | 17 | 70 | 700 | 1021 |
8 | 18 | 80 | 800 | 1023 |
9 | 19 | 90 | 900 | 1024 |
'8' സമാസത്തിൽ പൂർവപദമായി നിൽക്കുമ്പോൾ 'എൺ' എന്നും രൂപം. ഉദാ: എൺപത്, എണ്ണൂറ്, എണ്ണായിരം. എന്നാൽ, എട്ടുകാലി, എട്ടുവീടർ എന്നപോലെയും കാണാം. ഉത്തരപദമായാൽ എട്ട് എന്നുതന്നെ. ഉദാ: പതിനെട്ട്, നൂറ്റെട്ട്. (പ്ര.) എട്ടുംപൊട്ടുംതിരിയാത്ത = യാതൊന്നും അറിയാത്ത. കാശിനെട്ട് = ഒരു ചില്ലിക്കാശിന് എട്ടുകിട്ടത്തക്കവണ്ണം വിലകുറഞ്ഞത്, നിസ്സാരം